ചെന്നൈ: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിന് മലയാളി ഐപിഎസ് ഓഫീസര്‍ അറസ്റ്റില്‍. തിരുനെല്‍വേലി നങ്കുനേരി എഎസ്‌ഐ ഷബീര്‍ കരീം ആണ് അറസ്റ്റിലായത്. പരീക്ഷാഹാളില്‍വെച്ച് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ഭാര്യയുമായി സംസാരിയ്ക്കുന്നതിനിടെയാണ് പിടിയിലായത്.