തൃശൂര്‍: നോട്ട് പിന്‍വലിക്കലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഹിമാലയൻ വിഡ്ഢിത്തമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. 'എത്ര കള്ളപ്പണം പിടിച്ചു എന്നു പറയാൻ മോദിക്കെന്താ മടിയെന്നു ഐസക്ക് ചോദിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ അപര്യാപ്തമെന്നും തോമസ് ഐസക് തൃശൂരിൽ പറഞ്ഞു.