ദില്ലി: ഐസിസ് ബന്ധമുള്ള മലയാളിയെ ദില്ലിയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്വദേശി ഷാജഹാനാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പോലീസ് വ്യാജ പാസ്‌പോര്‍ട്ട് കണ്ടടുത്തു. പോലീസ് ഷാജഹാനെ വിശദമായി ചോദ്യം ചെയ്യുകയാണ്.