Asianet News MalayalamAsianet News Malayalam

സന്ന്യാസിമാർക്ക് ഭാരതരത്ന നൽകാത്തതിൽ പ്രതിഷേധവുമായി ബാബാ രാംദേവ്

ഹിന്ദുക്കളായ ദയാനന്ദ സരസ്വതിയ്ക്കും സ്വാമി വിവേകാനന്ദനും ഭാരത രത്ന ലഭിച്ചിട്ടില്ല. എന്നാൽ ഹിന്ദു അല്ലാത്ത മദർതെരേസയെ പോലുള്ളവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുമുണ്ട്.

its unfortunate that no saint received bharthratna over this years
Author
Delhi, First Published Jan 27, 2019, 2:51 PM IST

തിരുവനന്തപുരം: സന്ന്യാസിമാര്‍ക്ക് ഭാരത രത്ന പോലുള്ള ബഹുമതികൾ നൽകാത്തതിലെ അതൃപ്തി അറിയിച്ച് യോഗ ഗുരു ബാബാ രാംദേവ്. ഹിന്ദുക്കളായ ദയാനന്ദ സരസ്വതിയ്ക്കും സ്വാമി വിവേകാനന്ദനും ഭാരത രത്ന ലഭിച്ചിട്ടില്ല. എന്നാൽ ഹിന്ദു അല്ലാത്ത മദർതെരേസയെ പോലുള്ളവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുമുണ്ട്. എഴുപത് വർഷത്തെ ചരിത്രത്തിനിടെ ഒരു സന്യാസിക്ക് പോലും ഭാരത് രത്ന ലഭിക്കാതെ പോയത് നിർഭാഗ്യകരമാണെന്നും രാംദേവ് പറഞ്ഞു.  
 

Follow Us:
Download App:
  • android
  • ios