തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോട് ചിറ്റമ്മ നയമെന്ന് ജയിൽ മേധാവി ആർ. ശ്രീലേഖ. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു.

അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുന്നു. പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ലെന്ന് ആര്‍. ശ്രീലേഖ പറഞ്ഞു.