ദില്ലി: ജമ്മു രാജധാനി എക്‌സ്പ്രസ് പാളംതെറ്റി. ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കായിരുന്നു അപകടം. അവസാന കോച്ചാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.