ജയലളിതയ്ക്ക് തമിഴകം വിടനല്‍കുന്നു. രാജാജി ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം ജയലളിതയുടെ മൃതദേഹം മറീന ബീച്ചിലെ സംസ്കാര സ്ഥലത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred