മറീനാ ബീച്ചില്‍ നടക്കുന്ന സംസ്കാര ചടങ്ങിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി വെങ്കയ നായിഡു ജയയുടെ ഭൗതിക പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെത്തി ആദരവര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവര്‍ എതത്തുന്നതുകൊണ്ട് കനത്ത പലീസ് സുരക്ഷയാണ് രാജാജി ഹാളിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. സുരക്ഷാപ്രശ്നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.
ജയലളിതയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മോദിയെത്തും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
