ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ കൊച്ചി സൈബർസെല്ലിൽ പരാതി നൽകി

തിരുവനന്തപുരം:തന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ കൊച്ചി സൈബർസെല്ലിൽ പരാതി നൽകി. കര്‍ദിനാളിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത വൈദികരെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ബിഷപ്പിന്‍റെ പേരില്‍ പ്രചരിച്ച സന്ദേശം.