കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദന്‍ തിവാരിയെ ആക്രമി സംഘം തട്ടിക്കൊണ്ട് പോയത്. ഇത് സംബന്ധിച്ച് പൊലസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനിടയിലാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. 

റാഞ്ചി: അക്രമി സംഘം മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചത്തറയിലാണ് മാധ്യമപ്രവര്‍ത്തകന്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഹിന്ദി ദിനപത്രമായ ആജിലെ ലേഖകന്‍ ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദന്‍ തിവാരിയെ ആക്രമി സംഘം തട്ടിക്കൊണ്ട് പോയത്. ഇത് സംബന്ധിച്ച് പൊലസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനിടയിലാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. വനമേഖലയില്‍ നിന്നാണ് മര്‍ദ്ദനത്തിനിരയായി മരിച്ച നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.