പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തക ശ്രീകല പ്രഭാകര് (48) അന്തരിച്ചു. കൈരളി ടിവിയില് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയാണ്. സംസ്കാരം നാളെ തിരുവനന്തപുരത്തെ വീട്ടു വളപ്പില്.
