കൃഷ്ണ നദിയില്‍ നിന്നും കൂടുതല്‍ അളവ് വെള്ളം അനുവദിക്കണമെന്ന തെലങ്കാനയുടെ വാദം ജസ്റ്റിസ് ബ്രിജേഷ് കുമാര്‍ തള്ളി. വെള്ളം പങ്കിടുന്നത് സംബന്ധിച്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും തങ്ങളുടെ പങ്കില്‍ നിന്നും ആന്ധ്രക്കും തെലങ്കാനയ്ക്കും വെള്ളം നല്‍കാനാകില്ലെന്ന കര്‍ണാടകത്തിന്റേയും മഹാരാഷ്ട്രയുടേയും വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു..