കോടതിയില്‍ നിന്ന് മാധ്യമങ്ങളെ മുഴുവന്‍ അകറ്റുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വി.കെ മോഹനന് അഭിപ്രായപ്പെട്ടു. കോടതി നടപടികളുടെ സുതാര്യത ഉറപ്പാക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള സംവിധാനമാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഹൈക്കോടതി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്നും ജസ്റ്റിസ് വി.കെ മോഹനന് പറഞ്ഞു.
കോടതിയില്‍ നിന്ന് മാധ്യമങ്ങളെ അകറ്റരുതെന്ന് ജസ്റ്റിസ് വികെ മോഹനന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
