തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ആരോഗ്യ വകുപ്പ് ഡയറക്ടർ വിദേശത്തു പോയെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ .

പരിപാടി മുൻകൂട്ടി തീരുമാനിച്ചതാണ്. അതു മാറ്റാൻ സാധിക്കില്ല. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടർ വിദേശത്ത് പോയതെന്നും മന്ത്രി പറ‍ഞ്ഞു.