മാണി യുഡിഎഫിൽ തന്നെ തിരിച്ചെത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
ചെങ്ങന്നൂര്‍: കേരളാകോൺഗ്രസ് വോട്ട് വേണ്ടെന്ന് പറയുന്നവർ രാഷ്ട്രീയ തിമിരം ബാധിച്ചവരെന്ന് കെഎം മാണി. കേരളാ കോൺഗ്രസിന്റെ ശക്തിയറിയാൻ ചെങ്ങന്നൂർക്ക് നോക്കണമെന്നും പ്രചരണ പൊതുയോഗത്തിനെത്തിയ മാണി വെല്ലുവിളിച്ചു. മാണി യുഡിഎഫിൽ തന്നെ തിരിച്ചെത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പിന്തുണ വലിയ ശക്തിയെന്ന് സ്ഥാനാർത്ഥി ഡി വിജയകുമാറും പറഞ്ഞു.
