കെ എം ഷാജഹാന്‍റെ അമ്മ എൽ തങ്കമ്മ ഇന്ന് നിരാഹാര സമരം തുടങ്ങും. മകനെ ജയിലിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം സമരത്തിന് എത്തിയപ്പോഴാണ് കെ എം ഷാജഹാന്‍ അറസ്റ്റിലായത്.