ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്സ് ഫൗണ്ടേഷന്‍റെ വൈസ് പ്രസിഡന്‍റായി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് എംഡിയും ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയർമാനുമായ കെ മാധവൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് കെ മാധവൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ദില്ലിയിൽ നടന്ന ഐബിഎഫ് ജനറൽ ബോഡിയോഗമാണ് തീരുമാനമെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred