തിരുവനന്തപുരം: രണ്ടു വള്ളത്തില്‍ ചവിട്ടുന്ന കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. അവസരവാദികളെ കൂട്ടു പിടിച്ചാല്‍ തിക്തഫലമുണ്ടാകും. ഇപ്പോഴത്തെ യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയും.
Add Asianetnews as a Preferred Source

കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും ഇടതു മുന്നണിയോടൊപ്പം ചേര്‍ന്നതോടെ യു.ഡി.എഫിന്റെ അഴിമതിക്കറ മാറിയെന്നും തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ കെ.മുരളീധരന്‍ പറഞ്ഞു
