കെപിസിസി പ്രസിഡന്റിനെ മാറ്റാതെ കോണ്‍ഗ്രസ് പുനഃസംഘടന എന്നൊരു തീരുമാനം പാര്‍ട്ടി എടുത്തിട്ടേയില്ലെന്ന് കെ മുരളീധരന് പറഞ്ഞു‍. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഹൈക്കമാന്‍ഡിന് മുന്നിലുള്ള ഒരുപാട് നിര്‍ദേശങ്ങളില്‍ ഒന്നു മാത്രമാണ് അതെന്നും കെ മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്‍റ് ബ്ലാങ്കില്‍ പറഞ്ഞു.