മാണി അഴിമതികരനാണോ എന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ജയിക്കാന് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ബി.ജെ.പി ആധ്യാത്മിക സംഘടനയല്ല. തെരഞ്ഞെടുപ്പ് വിജയിക്കാന് എന്ത് തന്ത്രവും പയറ്റും. ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പില് കെ.എം മാണിയുടെ പിന്തുണ തേടിയ കാര്യത്തില് സംസ്ഥാന അധ്യക്ഷന് വിശദീകരണം നല്കും. മാണി അഴിമതികരനാണോ എന്ന് വ്യക്തമാക്കേണ്ടത് സര്ക്കാറാണെന്നും സുരേന്ദ്രന് പറഞ്ഞു.
