തിരുവനന്തപുരം: ഷുഹൈബ് വധത്തിലെ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് കോൺഗ്രസ്നേതാവ് കപിൽ സിബൽ. ഈ ആക്രമണങ്ങളൊക്കെ മുഖ്യമന്ത്രിയുടെ നാട്ടിലാണ് നടക്കുന്നതെന്നത് ഏറെ ദുഖിപ്പിക്കുന്നെന്നും കപിൽ സിബൽ പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സമരപന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷുഹൈബ് വധത്തില്‍ അന്വേഷണം സിബിഐക്ക് വിടണം: കപിൽ സിബൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
