ലോവര്‍ പെരിയാര്‍ പാംബ്ള ഡാം ഉടന്‍ തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി.അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: കനത്ത മഴയില് ജലനിരപ്പുയര്ന്നതിനെ തുടര്ന്നു് കല്ലാര്കുട്ടി ഡാമിന്റെ 3-ഷട്ടറുകള് തുറന്നു. 2 ഷട്ടറുകള് ഓരോ അടിയും ഒരു ഷട്ടര് 2 അടിയും തുറന്നു. ലോവര് പെരിയാര് പാംബ്ള ഡാം ഉടന് തുറന്നു വിടാന് സാധ്യതയുണ്ടെന്നും കെ.എസ്.ഇ.ബി.അധികൃതര് അറിയിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും പുഴയിലേക്ക് ഇറങ്ങരുതെന്നും അധികൃതര് അറിയിച്ചു.
