തിരുവനന്തപുരം: സിപിഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്ന് കാനം രാജേന്ദ്രന്. സിപിഐ 24 കാരറ്റാണ്. അതിന്റെ മാറ്റ് കുറയ്ക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.
Add Asianetnews as a Preferred Source

തിരുവനന്തപുരം: സിപിഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലെന്ന് കാനം രാജേന്ദ്രന്. സിപിഐ 24 കാരറ്റാണ്. അതിന്റെ മാറ്റ് കുറയ്ക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam