വയനാട്: ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി പദവി ആര്‍ക്കുനല്‍കണമെന്ന് തീരുമാനിക്കേണ്ടത് എന്‍സിപി നേതൃത്വമാണ്. കോടതി കുറ്റവിമുക്തനാക്കുവരെ കാത്തിരിക്കണമെന്ന് മാത്രമായിരുന്നു സിപിഐ നിലപാടെന്നും കാനം രാജേന്ദ്രന്‍ വയനാട്ടില്‍ പറഞ്ഞു