ക്യാപറ്റന്‍ വിക്രം ബാത്ര. കാര്‍ഗില്‍ യുദ്ധഭൂമിയില്‍ അത്യസാധാരണമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച് ബറ്റാലിക് പ്രദേശത്തെ പോയിന്റ് 5140 ഉൾപ്പെടെയുള്ള തന്ത്ര പ്രധാന മേഖലകൾ തിരിച്ചു പിടിച്ച ധീരന്‍. അവസാനം മറ്റൊരു പോയിന്റ് തിരിച്ചു പിടിക്കുന്നതിനിടെ വെടിയേറ്റ് വീണ സിംഹം. ഇന്ത്യയുടെ ഷേര്‍ഖാന്‍.

വിഡോയോ കാണാം