കരിപ്പൂർ: വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ പതിനൊന്നര മണിക്ക് പോകേണ്ട ചെന്നൈ സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെടാത്തതാണ് പ്രതിഷേധത്തിന് കാരണം. യന്ത്രത്തകരാർ കാരണമാണ് വിമാനം വൈകുന്നതെന്നാണ് വിമാന കമ്പനിയുടെ വിശദീകരണം. രാത്രിയോടെ പകരം വിമാനം ഏർപ്പെടുത്തുമെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred