Asianet News MalayalamAsianet News Malayalam

കർണാടകയിലെ കോൺഗ്രസ്‌ എം.എൽ.എ വാഹനാപകടത്തിൽ മരിച്ചു

തുളസഗെരെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിദ്ധു ഗൗഡയാണ് മരിച്ചത്.

karnataka congress mla dies in car accident
Author
First Published May 28, 2018, 8:13 AM IST

ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്‌ എം.എൽ.എ വാഹനാപകടത്തിൽ മരിച്ചു. തുളസഗെരെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിദ്ധു ഗൗഡയാണ് മരിച്ചത്. ഗോവയിൽ നിന്ന് ബാഗൽകോട്ടിലേക്കുള്ള യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios