ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്നു
ബംഗളൂരു: കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നിലയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.
ബിജെപിയ്ക്കാണ് നേരിയ മുന്നേറ്റം. 17 സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ പതിനായരിത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തല്‍സമയ വിവരം ലഭ്യമാകാന്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ടിവിയും വെബ് സൈറ്റ് www.asianetnews.com ഉം സന്ദര്‍ശിക്കുക.

