ടിപ്പു ജയന്തി ആഘോഷം ചോദ്യം ചെയ്ത് കുടക് സ്വദേശി മഞ്ജുനാഥ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ടിപ്പു ജയന്തി ആഘോഷിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് കര്‍ണാടക സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.