ന്യൂ‍ഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ 1,18,000 രൂപയായി കുറച്ചു . സന്ദർശന സമയം നാല് ദിവസം കൂടി നീട്ടി. മദനിക്ക് 6 മുതൽ 19 വരെ കേരളത്തിൽ തുടരാം . നേരത്തെ അനുവദിച്ച നാല് ദിവസം കഴിഞ്ഞു പോയതിനാലാണിത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred