കർണാടക ലോകായുക്തക്ക് കുത്തേറ്റു

First Published 7, Mar 2018, 2:37 PM IST
Karnataka Lokayukta Stabbed Thrice Inside His Office Premises in Bengaluru
Highlights
  • കർണാടക ലോകായുക്തക്ക് കുത്തേറ്റു
  •  ജസ്റ്റിസ് വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റത്
  • ബംഗളുരുവിലെ ലോകായുക്ത ഓഫീസിൽ വെച്ചായിരുന്നു ആക്രമണം

 

ദില്ലി: കർണാടക ലോകായുക്ത വിശ്വനാഥ് ഷെട്ടി കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിൽ.  ബംഗളൂരുവിലെ ലോകായുക്ത ഓഫീസിന് പുറത്തുവെച്ചാണ് വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റത്. മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലോകായുക്തയുടെ  നില ഗുരുതരമായി തുടരുകയാണ്.

വിശ്വനാഥ് ഷെട്ടിയെ കുത്തിയ തുംകുരു സ്വദേശിയായ അക്രമി തേജസ് ശർമ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഷെട്ടി ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു. തേജസ് ശർമ ആരാണെന്ന് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

 

loader