കാസർകോട്: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതികൾ വടിവാളുപയോഗിക്കുന്ന ടിക്ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

കേസിലെ രണ്ടാം പ്രതി സജി ജോർജും ഏഴാം പ്രതി ഗിജിനുമാണ് വീഡിയോയിൽ ഉള്ളത്. മാസങ്ങൾക്ക് മുൻപ് ടിക്ടോക്കിൽ പബ്ലിഷ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

"