തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെടിഡിസിയിൽ ജോലി വാഗ്ദാനം 12 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച ആഷിക്കിനെ സ്വകാര്യ ഹോട്ടലിൽ നിന്ന് വഞ്ചിയൂർ പോലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred