അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനൊന്ന് പവന്‍ സ്വര്‍ണ്ണാഭരണമാണ് മോഷണം പോയത്. മാവേലിക്കര സിഐയുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മങ്കുഴി സ്വദേശി ഹരിഹരന്റെ വീട്ടിലായിരുന്നു മോഷണം. മറ്റ് മുറികളിലെ സാധന സാമഗ്രികള്‍ പോയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്..