Asianet News MalayalamAsianet News Malayalam

എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

'ശ്രീമദ് വാത്മീകി രാമായണം' എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം . 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം . 

kendra sahithya academy award for m Leelavathy
Author
New Delhi, First Published Jan 28, 2019, 7:55 PM IST

ദില്ലി: എഴുത്തുകാരി  എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം . 'ശ്രീമദ് വാത്മീകി രാമായണം' എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം . 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം . 
 

Follow Us:
Download App:
  • android
  • ios