7000 ഏക്കർ വരുന്ന പൊന്തംപുഴ വനഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകാൻ കോടതിയിൽ രേഖകൾ ഹാജരാക്കിയില്ല.
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അഴിമതി ആരോപണവുമായി കേരളാ കോൺഗ്രസ്. 7000 ഏക്കർ വരുന്ന പൊന്തംപുഴ വനഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് നൽകാൻ കോടതിയിൽ രേഖകൾ ഹാജരാക്കിയില്ല.
ഇതിനായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, വനം വകുപ്പ് മന്ത്രി കെ.രാജുവും ചേർന്ന് 7 കോടി രൂപ കൈക്കൂലി വാങ്ങിയതായും കേരള കോൺഗ്രസ്സ് സ്റ്റിയറിംഗ് കമ്മറ്റിയംഗം സ്റ്റീഫൻ ജോർജ് ആരോപിച്ചു.
