അങ്കമാലിയിലെ മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂർണ്ണമായും വെള്ളത്തിനടിയിലാണ്. അടിയിലത്തെ നില തകർന്ന് ആറുപേരോളം ഇതിനോടകം ഒഴുകി പോയി.
കൊച്ചി: അങ്കമാലിയിലെ മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂർണ്ണമായും വെള്ളത്തിനടിയിലാണ്. അടിയിലത്തെ നില തകർന്ന് ആറുപേരോളം ഇതിനോടകം ഒഴുകി പോയി. ആലുവ അയിരൂർ എന്ന സ്ഥലത്തെ ക്യാമ്പാണ് വെള്ളത്തില്‍ മുങ്ങികൊണ്ടിരിക്കുന്നത്. നേവിയെ അറിയിച്ചിട്ടും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും അവസ്ഥ ഗുരുതരമാണെന്നുമാണ് വിവരം.
