ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. 

തിരുവനന്തപുരം: ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധയാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. 

1. sos എന്ന് എന്തെങ്കിലും വസ്തുക്കൾ കൊണ്ട് എഴുതുക
2. കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററിൽ റിഫ്ലെക്‌ട്ട് ചെയ്യുക
3. നിറമുള്ള വലിയ തുണി വീശി കാണിക്കുക
4. നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളിൽ ഉറക്കെ ശബ്ദമുണ്ടാക്കുക.