സ്ഥലം കണ്ടെത്തിയാല്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. കരിപ്പൂരില്‍ റണ്‍വേ വികസിപ്പിച്ചാല്‍ വലിയ വിമാനങ്ങളിറങ്ങാന്‍ അനുമതി നല്‍കുമെന്നും ഗജപതി രാജു മുഖ്യമന്ത്രിയെ അറിയിച്ചു.