ബിജെപിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിനെ പരിഹസിച്ചും മണി രംഗത്തുവന്നു. കേരള ജനതക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിന് എംഎൽഎ സ്‌ഥാനം ലഭിക്കാൻ കാരണം. അദ്ദേഹത്തിന്‍റെ തലക്ക് സുഖമില്ലെന്നാണ് തോന്നുന്നതെന്നും എം.എം.മണി പറഞ്ഞു.