Asianet News MalayalamAsianet News Malayalam

റേഷൻ കാർഡ്  പുനഃക്രമീകരണത്തിൽ വ്യാപക ആശങ്ക

kerala ration card issue
Author
Thiruvananthapuram, First Published Oct 24, 2016, 12:40 PM IST

അതേ സമയം റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസ‍ക്കാർ കേരളത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഭക്ഷ്യ സുരക്ഷ നിയമം നടപ്പായാല്‍ മുന്‍ഗണന  പട്ടികയിൽ ഉള്ള എല്ലാവർക്കും  സൗജന്യമായി അരി നൽകണോ എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി സഭയെ അറിയിച്ചു. ഇതിന് മുന്നോടിയായി സോഷ്യൽ ഓ‍ഡിറ്റ് നടത്തും. മുൻഗണനാ പട്ടികയെ കുറിച്ച് പരാതിയുണ്ടെങ്കില്‍  ഈ മാസം 30 ന് മുൻപ് അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

വിളനാശം,വിലയിടിവ്, വായ്പ്പതിരിച്ചടവ് എന്നിവമൂലം കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 60 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് കൃഷിമന്ത്രിയും സഭയെ രേഖമൂലം അറിയിച്ചു.

Follow Us:
Download App:
  • android
  • ios