തിരുവനന്തപുരം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരായി അമ്മ പ്രസിഡന്റും സിപിഎം എംപിയുമായ ഇന്നസെന്റ് നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വനിത കമ്മീഷന്‍.
ഇന്നസെന്റെ സ്ത്രീവിരുദ്ധ പ്രസ്താവന ശ്രദ്ധതിയില്‍ പെട്ടതായി കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വവ്യക്തമാക്കി. ഇന്നസെന്റിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തും. കമ്മീഷന്‍ ഡയറക്ടറാണ് അന്വഷണം നടത്തുക.
