Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ മുംബൈക്കെതിരെ പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം

Kings XI Punjab beat Mumbai Indians by seven wickets
Author
First Published May 13, 2016, 8:12 AM IST

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 124 രണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത പഞ്ചാബ് വിജയലക്ഷ്യമായ 125 റണ്‍സ് മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കെ മറികടന്നു.

Follow Us:
Download App:
  • android
  • ios