കൊച്ചി: കൊച്ചിയിൽ ഇന്ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും. രാവിലെ ഒന്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്.
കൊച്ചിയിൽ ഇന്ന് ഓട്ടോ-ടാക്സി പണിമുടക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
