ബിജെപിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സാമ്പത്തിക നയങ്ങള്‍ ഒന്ന്

തിരുവനന്തപുരം:കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കെതിരായ നിലപാടിന് കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ അത് ഇടതുപക്ഷത്തിന്‍റെ രാഷട്രീയത്തിന് ദോഷം ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.