കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു.
സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണ്. വൈദ്യുതി- ജല വിതരണ മേഖലയില്‍ വിദേശ കുത്തകകളെ കൊണ്ട് വരാനാണ് നീക്കമെന്നും കോടിയേരി പറഞ്ഞു.
