കേരളത്തിൽ അക്രമം വ്യാപിപ്പിക്കാനാണ് അമിത്ഷായുടെ കേരള സന്ദർശനമെന്ന് കോടിയേരി ബാലകൃഷ്‍ണൻ. കലാപാന്തരീക്ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം. ആടു ഇല കടിച്ച് പോകും പോലെയാണ് അമിത് ഷായുടെ റാലി. കേരളത്തിൽ ജാഥ നടത്തുന്നത് എങ്ങനെയെന്ന് കുമ്മനം പറഞ്ഞു കൊടുക്കണമെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.