Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്ന അഭിപ്രായസമന്വയത്തിലൂടെയെന്ന് കോടിയേരി

kodiyeri on athirappilli project
Author
First Published Mar 2, 2017, 10:06 AM IST

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നത് അഭിപ്രായ സമന്വയത്തിലൂടെ മാത്രമായിരിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയെ സിപിഐ നേരത്തെ തന്നെ എതിര്‍ത്തിരുന്നതാണെന്നും അതിനാല്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് മാത്രമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും കോടിയേരി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios