പരവൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രിസഭായോഗം. നാളെ ഹൈക്കോടതിയെ നിലപാടറിയിക്കും. മന്ത്രിസഭാ ഉപസമിതി നാളെ ദുരന്തസ്ഥലം സന്ദ‍ർശിക്കും. രാഷ്‍ട്രീയമുതലെടുപ്പിന് ചില‍ർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നിർഭാഗ്യകരമാണ്. അന്വേഷണത്തിൽ ഒരു വീഴ്‍ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred