കൊച്ചി: കൊട്ടിയൂര്‍ പീഡനകേസിലെ പ്രതി ഫാ. തോമസ് തേരകത്തിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ അറസ്റ്റ് വേണ്ടെന്നാണ് നിര്‍ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയുടേതാണ് നിര്‍ദ്ദേശം.

ഇക്കാര്യത്തില്‍ സര്‍ക്കാരും ഉറപ്പുനല്‍കി. അടുത്ത ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും. വയനാട് സിഡബ്യൂസി ചെയര്‍മാനായിരുന്ന ഫാ തോമസ് തേരകം